പൊന്നാനി:ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു.ഭർത്താവിന് പരിക്കേറ്റു.ചമ്രവട്ടം പുറത്തൂർ മുട്ടന്നൂർ പൂപറമ്പിൽ പൊറ്റമ്മൽ കുഞ്ഞിബാവയുടെ മകളും മായിനങ്ങാടി സ്വദേശി കുഞ്ഞിമൊയ്തീന്റെ ഭാര്യയുമായ നജ്മ(29)ആണ് മരിച്ചത്.
ഭാർത്താവിനൊപ്പം ബൈക്കിൽ പോകുമ്പോൾ പൂങ്ങാട്ടുകുളത്ത് വച്ച് ഇവരുടെ ബൈക്കിൽ ലോറി ഇടിച്ചാണ് അപകടം.അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നജ്മയുടെ ജീവൻ രക്ഷിക്കാനായില്ല