കൂറ്റനാട് സ്വദേശി മസ്ക്കറ്റിൽ മരണപ്പെട്ടു.

 


കൂറ്റനാട് സ്വദേശി മസ്ക്കറ്റിൽ മരണപ്പെട്ടു. കൂറ്റനാട് നെല്ലിക്കൽ പങ്ങൻ മകൻ വിജയനാണ് (51)മസ്ക്കറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.ഭാര്യ ജ്യോതി. മക്കൾ ആദിത്യൻ, അഭിരാമി

Below Post Ad