ആനക്കര മഹല്ല് പ്രവാസി നിവാസി കൂട്ടായ്മയുടെ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നാളെ

 



ആനക്കരയിലെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ ആനക്കര മഹല്ല് പ്രവാസി നിവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നാളെ ജനുവരി 14 ഞായറാഴ്ച  കാലത്ത് പത്ത് മണിക്ക് പോട്ടൂർ മോഡേൺ സ്ക്കൂളിൽ. 



Tags

Below Post Ad