തൃത്താല വികെ കടവ് ഫെസ്റ്റ് ഇന്നും നാളെയുമായി ആഘോഷിക്കും


 

തൃത്താല : വികെ കടവ് ഫെസ്റ്റ് ഇന്നും നാളെയുമായി ആഘോഷിക്കും. ഫെസ്റ്റിനോടനുബന്ധിച്ച് നിരവധി പരിപാടികൾ അരങ്ങേറും

ഇന്നലെ അന്നദാനം നടന്നു. ഇന്ന് ഗാനമേളയും വാണിഭവും ഉണ്ടായിരിക്കും.

നാളെ ഫെബ്രു 1 ന് രാവിലെ 10 :30ന് കൊടികയറ്റം 11.30 ന് ബാൻ്റ് മത്സരം. വൈകീട്ട് 4 മണിക്ക് ഗജവീരന്മാർ അണിനിരക്കുന്ന ഘോഷയാത്രയും അരങ്ങേറും

Tags

Below Post Ad