എക്സ്പോ പ്രദർശന നഗരിയുടെ ഉദ്ഘാടനം മുഹമ്മദ് മുഹസിൻ എം.എൽ.എ നിർവ്വഹിച്ചു.
കേന്ദ്ര നേർച്ച ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് കെ.ആർ നാരായണസ്വാമി അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ മണികണ്ഠൻ, നഗരസഭ വൈസ് ചെയർമാൻ ടി.പി ഷാജി,
നഗരസഭാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ കെ.ടി റുഖിയ, പി.കെ കവിത, എൻ.രാജൻ, കൗൺസിലർമാരായ ദീപ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉണ്ണികൃഷ്ണൻ, അലി പൂവ്വത്തിങ്കൽ, ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് കെ.പി കമാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് സിദ്ദീഖ് പത്രാസ്, കെ.എച്ച് ഗഫൂർ, വി.കോയണ്ണി,
കെ.ടി രാമചന്ദ്രൻ, മുരളി വേളേരിമഠം, റഫീഖ് കല്ലുവളപ്പിൽ, സി.രവീന്ദ്രൻ, കെ.അബുബക്കർ സിദ്ധീഖ്, വാപ്പു കളത്തിൽ, പി. ഉസ്മാൻ, ഹനീഫ മാനു എന്നിവർ സംബന്ധിച്ചു.
സ്വലേ - swale