ഷൊർണ്ണൂർ റെയിൽവേ പാലത്തിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷം കണ്ടെത്തി
ഷൊർണ്ണൂർ ഫയറൻറിസ്‌കും പോലീസും ക്രിട്ടിക്കൽ കെയർ ടീം മുങ്ങൽ വിദഗ്തരും ചേർന്ന് രണ്ട് ദിവസമായി നടത്തിയ തിരച്ചിലിലാണ് തിരുവനന്തപുരം സ്വദേശി വിനോദ്കുമാറിൻ്റെ ( 49) മൃതദേഹം കണ്ടെത്തിയത്.