പള്ളിപ്പുറം : നവീകരണ പ്രവർത്തികളുടെ ഭാഗമായുള്ള അവസാനഘട്ട പ്രവർത്തികൾ ചെയ്യുന്നതിനുവേണ്ടി നാളെ മുതൽ പള്ളിപ്പുറം ആശുപത്രി റോഡ് വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.
ആശുപത്രിയിലേക്ക് വാഹനങ്ങളിൽ വരുന്നവർ കരിയന്നൂർ റോഡ് വഴിയോ, പരുതൂർ റോഡ് വഴിയോ യാത്ര ക്രമീകരിക്കണമെന്ന് അറിയിപ്പ്