തൃത്താല പൈതൽ ജാറം ആണ്ട് നേർച്ച നാളെ

 


തൃത്താല പൈതൽ ജാറം ആണ്ട് നേർച്ച ഫെബ്രുവരി 13ന് ചൊവ്വാഴ്ച വിവിധ പരിപാടികളോടെ  ആഘോഷിക്കും

നേർച്ചയോടനുബന്ധിച്ച് രാവിലെ മൗലീദ് പാരായണം കൂട്ട സിയാറത്ത് ഖുർആൻ പാരായണം എന്നിവ ഉണ്ടായിരിക്കും

കാലത്ത് 9 മുതൽ 12 വരെഭക്ഷണ വിതരണവും ഉച്ചക്ക് 1.30 ന്  കൊടികയറ്റവും ഉണ്ടായിരിക്കും

Below Post Ad