പൊന്നാനി പാർലിമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അബ്ദുസമദ് സമദാനി

 



ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയില്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയായി  അബ്ദു സമദ് സമദാനി മത്സരിക്കും

നിലവില്‍ മലപ്പുറം എം.പിയാണ്  സമദാനി.പൊന്നാനി എം.പിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ മലപ്പുറത്തായിരിക്കും ജനവിധി തേടുക. 
Tags

Below Post Ad