പടിഞ്ഞാറങ്ങാടി - കുമരനെല്ലൂര്‍ റോഡിൽ മാര്‍ച്ച് 13 മുതല്‍ ഗതാഗതം നിയന്ത്രണം

 



പാലക്കാട്-പൊന്നാനി റോഡില്‍ പടിഞ്ഞാറങ്ങാടി മുതല്‍ കുമരനെല്ലൂര്‍ വരെയുള്ള ഭാഗത്ത് റോഡിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി മാര്‍ച്ച് 13 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.



 

Below Post Ad