കൊപ്പം പൊലീസ് സ്റ്റേഷൻ എസ്.ഐ ഒഴുക്കില്‍പ്പെട്ട് മരിച്ചു.

 



പട്ടാമ്പി : കൊപ്പം പൊലീസ് സ്റ്റേഷൻ എസ്.ഐ ഒഴുക്കില്‍പ്പെട്ട് മരിച്ചു. രണ്ടാഴ്ച മുമ്പ് കൊപ്പം എസ് ഐ ആയി ചുമതലയേറ്റ മാള സ്വദേശി  സുബീഷ് മോനാണ് പുലാമന്തോൾ  പാലത്തിന് താഴെ ഒഴുക്കില്‍പ്പെട്ട് മരിച്ചത്


ഞായറാഴച കുടുംബത്തോടൊപ്പം കുളിക്കാനായി പുഴയിൽപോയ എസ് ഐ ഒഴുക്കിൽപ്പെടുകയായിരുന്നു.

ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ ആളെ കണ്ടെത്തി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Tags

Below Post Ad