എരുമപ്പെട്ടിയിൽ യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 


എരുമപ്പെട്ടി: യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
എരുമപ്പെട്ടി കോട്ടപ്പറമ്പ് സ്വദേശി മഞ്ഞളാപറമ്പിൽ വീട്ടിൽ അശോകൻ്റെ മകൻ അജിൽ (23)നെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

തൂങ്ങി നിൽക്കുന്നത് കണ്ട ഉടനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Tags

Below Post Ad