എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി സിഫ്റ്റ് ബസ്സും കൊറിയർ വാനും കൂട്ടിയിട്ടിച്ച് അപകടം.ബസ് യാത്രക്കാരായ പത്ത് പേർക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. തൃശൂര്‍ ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസ്സും എതിര്‍ദിശയില്‍ വന്ന കൊറിയർ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
വാഹനത്തിൽ കുടുങ്ങിയ
വാൻ ഡ്രൈവറെ രണ്ട് മണിക്കൂർ നേരം കഴിഞ്ഞാണ് ഫയർഫോഴ്സ് എത്തി പുറത്തെടുത്തത്.ഇയാളുടെ നില ഗുരുതരമാണ്.