തൃത്താലയിൽ 12കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്തി

 



തൃത്താലയിൽ പന്ത്രണ്ട്കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്തി. 

തൃത്താല വേട്ടുപറമ്പിൽ ഫൈസലിൻ്റെ മകൻ മുഹമ്മദ് ഫാമിസിനെയാണ് (12) വീട്ടുമുറിയിലെ ജനലിൽ തോർത്തിൽ കഴുത്ത് കരുങ്ങിയ നിലയിൽ കണ്ടെത്തിയത്.

കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങിയതാകാം മരണ കാരണം എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

Below Post Ad