പെരുമ്പിലാവ് സ്വദേശി ദുബൈയില്‍ നിര്യാതനായി

 


ദുബൈ: പെരുമ്പിലാവ് വില്ലന്നൂര്‍ സ്വദേശി ചെമ്പ്രയൂര്‍ പുത്തന്‍പീടികയില്‍ മര്‍സൂഖ് (45) ദുബൈയില്‍ നിര്യാതനായി. 20 വര്‍ഷത്തിലേറെയായി പ്രവാസിയാണ്. ദുബൈയിലെ അല്‍ ഖയാം ബേക്കറിയുടെ പാർട്​ണറായിരുന്നു.

പരേതനായ ശാന്തിപ്പറമ്പില്‍ മൊയ്തുണ്ണിയുടെയും നഫീസുവിന്റെയും മകനാണ്. ഭാര്യ: ഷജിന, മക്കള്‍: മുഹമ്മദ് മര്‍ജന്‍, അബ്ദുല്ല മിഖ്ദം. സഹോദരങ്ങള്‍: മന്‍സൂര്‍, നാസ്മി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധ​പ്പെട്ടവർ അറിയിച്ചു



Tags

Below Post Ad