കാർ വാഷിംഗിനിടെ ലഭിച്ച കളഞ്ഞുപോയ സ്വർണാഭരണം ഉടമക്ക് തിരിച്ചു നൽകി എ എം മോട്ടോഴ്സ് ജീവനക്കാരൻ മാതൃകയായി


 

സത്യസന്ധതക്ക് വീണ്ടുമൊരു ഉദാഹരണം. എ.എം. മോട്ടോർസ് പെരിന്തൽമണ്ണയിലെ സീനിയർ വാഷിംഗ്‌ സ്റ്റാഫ്‌ പ്രസാദ് ആണ് മാതൃക പ്രവർത്തി ചെയ്തത്. 

ഉപപോക്താവിന്റെ കളഞ്ഞുപോയ സ്വർണാഭരണം വാഷിംഗിനിടെ ലഭിച്ച പ്രസാദ് ഉടമക്ക് തിരിച്ചു നൽകുകയായിരുന്നു.



 


Below Post Ad