എടപ്പാളിൽ കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് അപകടം

 


എടപ്പാള്‍  പട്ടാമ്പി റോഡിൽ എടപ്പാൾ ആശുപത്രി കവാടത്തിന് മുൻവശം കെഎസ്ആര്‍ടിസി ബസ്സ് മരത്തിലിടിച്ചു അപകടം . നിർത്തിയിട്ട സ്കൂട്ടിയിലും കാറിലും ഇടിച്ച് റോഡരികിലെ മരത്തിലിടിച്ചാണ് ബസ്സ് നിന്നത്. ആർക്കും പരിക്കില്ല


Below Post Ad