യൂത്ത് കോൺഗ്രസ്സ് പരുതൂർ മണ്ഡലം കമ്മറ്റി നിർമ്മിച്ച് നൽകുന്ന വീടിൻ്റെ താക്കോൽ ദാനം നാളെ മെയ് 19ന് കെ പി സി സി ജനറൽ സെക്രട്ടറി ശ്രീ സി ചന്ദ്രേട്ടൻ രാവില 10.30 ന് നിർവ്വഹിക്കും
,പരുതൂരിലെ അന്തരിച്ച മുതിർന്ന കോൺഗ്രസ്സ് നേതാവ് ശ്രീ പണിക്കവീട്ടിൽ ഹൈദറാലിയുടെ സ്മരണാർത്ഥമാണ് വീട് നിർമ്മിച്ച് നൽകുന്നത് .പ്രമുഖ കോൺഗ്രസ്സ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.