സ്പോട്ട് കുമരനല്ലൂർ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് സ്പോട്ട് പ്രസിഡണ്ട് അമീൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പട്ടാമ്പി മുൻസിപ്പൽ കൗൺസിലർ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ മുഖ്യാതിഥിയായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ആമിനക്കുട്ടി, ഷാനിബ ടീച്ചർ, കെ വി ബാലകൃഷ്ണൻ , ഫസീല ടീച്ചർ, രാധിക, ഷെഫീഖ് M , മുംതാസ്എൻ വി, ശിവൻ പി , എംപി കൃഷ്ണൻ, അലി കുമരനല്ലൂർ, നാരായണൻകുട്ടി എന്നിവർ സംസാരിച്ചു
ചടങ്ങിന് സ്പോട്ട് സെക്രട്ടറി യു മാധവൻകുട്ടി സ്വാഗതവും വികെ മനോജ് കുമാർ നന്ദിയും അർപ്പിച്ചു