തൃത്താല : തച്ചിറംകുന്ന് പ്രണവം ഗ്രന്ഥശാലയുടെ പതിനഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ശ്രീ. കൃഷ്ണനുണ്ണിനായർ മാസ്റ്ററെ ആദരിച്ചു.
മലമൽകാവ് സ്കൂളിൽ നിന്നും പ്രധാന അധ്യാപകനായി 1986 ൽ വിരമിച്ചു. തുടർന്നും പതിറ്റാണ്ടുകളായി വിദ്യാഭ്യാസമേഖയിൽ നിറസാന്നിദ്ധ്യം .
തൃത്താലയിലെ ജനങ്ങൾ വിശ്വാസമർപ്പിച്ച മാസ്റ്റേർഴ്സ് ട്യുഷൻ സെൻ്ററിൻ്റെ സ്ഥാപകൻ കൂടിയായ മാഷ് ഇന്നും കർമ്മ നിരതനായി നിൽക്കുന്നു.