എടപ്പാൾ: നീലിയാട് വിമുക്ത ഭടനെ മരിച്ചനിലയിൽ കണ്ടങ്ങിയ സംഭവം. ഒരാളെ കസ്റ്റഡിയിലെടുത്ത് ചങ്ങരംകുളം പോലീസ്.
മരണത്തിൽ ദുരൂഹത അരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്സുഹൃത്ത് പിടിയിലായത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ആളെ കോഴിക്കോട് നിന്നും കസ്റ്റഡിയിലെടുത്ത് നീലിയാട് എത്തിച്ച് തെളിവെടുപ്പ് നടത്തി