പട്ടാമ്പി - ഗുരുവായൂർ പാതയിൽ കൂറ്റനാട് വലിയ പള്ളിക്ക് സമീപം റോഡ് പണി നടക്കുന്നതിനാൽ 30-07-2024 (ചൊവ്വ) മുതൽ കൂറ്റനാട് മുതൽ ചാലിശ്ശേരി വരെ ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി കേരള പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.