മദ്രസ്സ വിട്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളെ കാറിടിച്ചു; മൂന്ന് കുട്ടികൾക്ക് പരിക്ക്

 


മലപ്പുറം : തിരൂരങ്ങാടി കൊടിഞ്ഞിയില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്.


മദ്രസ്സ വിട്ട് റോഡരികിലൂടെ നടന്നു പോകുന്ന വിദ്യാര്‍ഥികളെ കാറിടിക്കുകയായിരുന്നു.

സി സി ടി വി വീഡിയോ :



Below Post Ad