തുറക്കൽ അബൂബക്കർ മുസ്ല്യാർ അന്തരിച്ചു.

 


കുമ്പിടി മഹല്ല് മുൻ പ്രസിഡണ്ടും പ്രമുഖ മതപണ്ഡിതനുമായ തുറക്കൽ അബൂബക്കർ മുസ്ല്യാർ ( 86 )അന്തരിച്ചു. 

കൂടല്ലൂർ, കൂട്ടക്കടവ്, വട്ടേക്കാട്, ചെമ്മണൂർ, അടിതിരുത്തി, തുടങ്ങിയ സ്ഥലങ്ങളിർ മദ്രസ പ്രധാനധ്യാപകനായിരുന്നു.

 ഭാര്യ: ഫാതിമ . മക്കൾ: മുഹമ്മദ് ബഷീർ (ഗാലക്സി ) അഹമ്മദ് ഇബ്രാഹീം, അബ്ദുലത്തീഫ്, ആയിഷ കുട്ടി,ഫാതിമ റഷീദ, സൈനബ,മരുമക്കൾ: ബഷീർ ആനക്കര , ശരീഫ് കരിമ്പ , ഉമ്മുസൽമ, ജസ്ന , സബീറ.

Tags

Below Post Ad