മികച്ച നടൻ : പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)
മികച്ച ബാലതാരം : തെന്നൽ അഭിലാഷ് (ശേഷം മൈക്കിൽ ഫാത്തിമ)
മികച്ച ചായാഗ്രാഹകൻ : സുനിൽ കെ എസ് (ആടുജീവിതം)
മികച്ച തിരക്കഥാ കൃത്ത് : രോഹിത്ത് എം ജി കൃഷ്ണൻ (ഇരട്ട)
മികച്ച അവലംബിത തിരക്കഥ - ബ്ലെസി (ആടുജീവിതം)
മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ) : ജസ്റ്റിൻ വർഗീസ് (ചാവേർ)
മികച്ച പശ്ചാത്തല സംഗീത സംവിധായകൻ : മാത്യൂസ് പുളിക്കൽ (കാതല്‍ ദി കോർ)
മികച്ച പിന്നണി ഗായകൻ (ആണ്) : വിദ്യാധരൻ മാസ്റ്റർ (ജനനം 1947 പ്രണയം തുടരുന്നു)
മികച്ച കലാ സംവിധായകൻ : മോഹൻ ദാസ് (2018)
മികച്ച ശബ്ദ മിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹൻ - ആടുജീവിതം
മികച്ച ശബ്ദ ലേഖനം : ജയദേവൻ ചക്കാടത്ത്, അനിൽ ദേവൻ (ഉള്ളൊഴുക്ക്)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് : രഞ്ജിത്ത് അമ്പാടി (ആടുജീവിതം)
മികച്ച വസ്ത്ര അലങ്കാരം - ഫെമിന ജബ്ബാർ (ഓ ബേബി)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് - സുമംഗല (സ്ത്രീ )- ജനനം 1947 പ്രണയം തുടരുന്ന
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് : റോഷന്‍ മാത്യു (ഉള്ളൊഴുക്ക്)
മികച്ച നവാഗത സംവിധായകൻ : ഫാസിൽ റസാക്ക്
മികച്ച കുട്ടികളുടെ ചിത്രത്തിന് അവാർഡില്ല
പ്രത്യേക പരാമർശം: സുധി കോഴിക്കോട് (കാതല്‍ ദി കോർ)
പ്രത്യേക പരാമർശം: കൃഷ്ണന്‍ (ജെെവം)
പ്രത്യേക പരാമർശം: കെ ആർ ഗോകുൽ (ആടുജീവിതം