ലൈംഗികാരോപണം; നടന്‍ സിദ്ദിഖ് 'അമ്മ' ജന. സെക്രട്ടറി സ്ഥാനം രാജിവെച്ചു

 


ലൈംഗികാരോപണം; നടന്‍ സിദ്ദിഖ് 'അമ്മ' ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു 

യുവ നടിയുടെ ആരോപണം വന്ന സ്ഥിതിക്ക് അതിന്റെ ധാർമ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്വമേധയാ രാജിവെക്കുകയാണെന്ന് മോഹൻലാലിനെ അറിയിച്ചു; രാജി സ്ഥിരീകരിച്ച് സിദ്ദിഖ്

Tags

Below Post Ad