വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ നിയമനം



എടപ്പാൾ :സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു.ഈ മാസം 30ന് വെള്ളിയാഴ്ച രാവിലെ 10.30 നാണ് അഭിമുഖം.

 യോഗ്യത: 

ഫസ്റ്റ് ക്ലാസ്സോടെ ബി എസ് സി കമ്പ്യൂട്ടർ സയൻസ്/ പി ജി ഡി സി എ  

താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും, ഒരു സെറ്റ് ഫോട്ടോസ്റ്റാറ്റ് കോപ്പിയും സഹിതം അഭിമുഖത്തിന് സ്കൂളിൽ നേരിട്ട് ഹാജരാകണം.

വിശദവിവരങ്ങൾക്ക് 9188471498, 8547005012

Below Post Ad