നാട്യാചാര്യൻ വി.പി.രാമകൃഷ്‌ണൻ നായർഅനുസ്‌മരണവും, സ്‌മാരക പുരസ്‌കാര സമർപ്പണവുംസെപ്റ്റംബർ 5ന്

 


പെരിങ്ങോട് : കഥകളി പ്രമോഷൻ സൊസൈറ്റിയുടെ ആദ്യകാല ഗുരുനാഥനും പ്രശസ്‌ത കഥകളിനടനുമായ നാട്യാചാര്യൻ വി.പി.രാമകൃഷ്‌ണൻ നായരെ സെപ്‌തംബർ 5 ന് വൈകീട്ട് 5 മണിക്ക് പെരിങ്ങോട് ഹൈസ്കൂളിൽ വച്ചു നടക്കുന്ന ചടങ്ങിൽ വച്ചു അനുസ്മരിക്കുന്നു. 

അനുസ്‌മരണ സമ്മേളനത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം കേരള കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫസർ ബി അനന്തകൃഷ്‌ണൻ നിർവ്വഹി ക്കുന്നു.

ഈ വർഷത്തെ രാമകൃഷ്‌ണൻ നായർ സ്‌മാരക പുരസ്‌കാരം പ്രശസ്‌ത കഥകളി നടൻ സദനംഭാസിക്ക്നൽകി ആദരിക്കും

Tags

Below Post Ad