ആനക്കര ജി എച്ച് എസ് എസ്സിലെ 1993-94 വർഷത്തെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 'സ്‌കൂൾ ഫ്രണ്ട്സ് ' വയനാടിനെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തിലേക്കായി സ്വൂരിപിച്ച തുക എസ് ബി ഐ കൂടല്ലൂർ ബ്രാഞ്ച് അസിറ്റന്റ് മാനേജർ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.