വളാഞ്ചേരി : വട്ടപ്പാറയിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ആറോളം പേർക്ക് നിസാര പരുകേറ്റു ദീർഘദൂര സ്വകാര്യ ബസ്സും കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസുമാണ് അപകടത്തിൽപ്പെട്ടത്.
കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വിനായക ബസ്സും തൃശൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസ്സുമാണ് കുട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഇന്ന് രാവിലെ ഏഴരോടെയാണ് അപകടം ണ്ടായത് പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു