ചാലിശ്ശേരിയിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

 



ചാലിശ്ശേരി: ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി ആലിക്കര അത്താണി പറമ്പിൽ  മാനു എന്ന മുഹമ്മദിന്റെയും ബീപാത്തുവിന്റെയും മകൻ  റഷീദിനെയാണ് (46) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. 
ഭാര്യ : റംസീന. മക്കൾ :റീഹാ റഷീദ്, റംഷാൻ ദീൻ റഷീദ്.

Below Post Ad