ചാലിശ്ശേരി പഞ്ചായത്തിലെ അദ്ധ്യാപിക മുത്തശ്ശി കവുക്കോട് തട്ടാൻ വിളപ്പിൽ പരേതനായ കുഞ്ഞുമോൻ ഭാര്യ കോച്ചി ടീച്ചർ(97)അന്തരിച്ചു. ചാലിശ്ശേരി ജി.എൽ.പി.(ബോർഡ് സ്കൂൾ) സ്കൂളിലെ റിട്ടയർഡ് അധ്യാപിക ആണ്.
മക്കൾ :പരേതനായ അപ്പുകുഞ്ഞൻ, വസന്തകുമാരി,ശാന്തകുമാരി,സുധകുമാർ,സുകുമാരൻ,സുനിൽകുമാർ.മരുമക്കൾ:കമല,പരേതനായ വേലായുധൻ, പരേതനായ കൃഷ്ണൻകുട്ടി, ഷീജ( ജ്യോത്സന ), ജയ, വനജ.
സംസ്കാരം ഇന്ന് (14-10-2024) തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കവുക്കോട് ശ്മശാനത്തിൽ നടത്തപ്പെടുന്നതാണ്.