പൊന്നാനി: യുവാക്കൾ സഞ്ചരിച്ച കാർ പൊന്നാനി കർമ്മ റോഡിൽ പുഴയിലേക്ക് മറിഞ്ഞ് അപകടം. ഞായറാഴ്ച്ച രാത്രി പത്ത് മണിക്ക് ജിം റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്
കാറിൽ ഉണ്ടായിരുന്ന എടപ്പാൾ സ്വദേശികളായ യുവാക്കൾ രക്ഷപ്പെട്ടു.കാർ നാളെ രാവിലെ ക്രയിൻ ഉപയോഗിച്ച് കരയിലേക്ക് കയറ്റും
വീഡിയോ: