തൃശൂരിൽ തലയില്ലാത്ത നിലയിൽ മൃതദേഹം

 


തൃശൂർ കുറുമാലിപ്പുഴയിൽ തലയില്ലാത്ത മൃതദേഹം. നെന്മണിക്കരഭാ​ഗത്താണ് തലയില്ലാത്ത മൃതദേഹം പൊന്തിയത്.

 പുതുക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല, അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.




Tags

Below Post Ad