റേഷൻ കടകൾക്ക് മൂന്ന് ദിവസം അവധി

 


ഒക്ടോബർ 11,12,13 (വെള്ളി, ശനി, ഞായർ ) ദുർഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവ പ്രമാണിച്ച് ഈ മൂന്ന് ദിവസങ്ങളിൽ റേഷൻ കടകൾ അവധി ആയിരിക്കുന്നതാണ്.

Below Post Ad