തൃത്താല പരുതൂരിൽ വിദ്യാർഥിനിയെ കാൺമാനില്ല

 


തൃത്താല : വിദ്യാർഥിനിയെ കാൺമാനില്ലെന്ന് പരാതി.പരുതൂർ മേലേത്തൊടിയിൽ വീട്ടിൽ രാമൻ്റെ മകൾ 22 വയസുള്ള  ദൃശ്യയെ കാൺമാനില്ല. 13-10-2024  കാലത്ത് പത്ത് മണി മുതലാണ് ദൃശ്യയെ കാണാതായത്. 

പട്ടാമ്പിയാണ് പെൺകുട്ടിയുടെ ലാസ്റ്റ് കോൺടാക്റ്റ്. ഹാഷ് കളർ ചുരിദാറും ഒരു ഹാൻ്റ് ബാഗുമാണ് കാണാതായ ദിവസം പെൺകുട്ടി ധരിച്ചിരുന്നത്. 

കാണാതായ പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ +91 75928 74072 എന്ന ഫോൺ നമ്പറിലോ അറിയിക്കണം

Below Post Ad