തിരുന്നാവായ കാരത്തൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു

 


തിരുന്നാവായ : വിനോയാത്രയ്ക്ക് പോകുന്നതിന് വീട്ടുകാർ വിസമ്മതം അറിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ചു.

തിരുന്നാവായ കാരത്തൂര്‍ സ്വദേശി പരുത്തികുന്ന് റഫീഖിന്റെ മകള്‍ ഫഹ്മിദ ഫഹ്മി(16)യാണ് മരിച്ചത്.

തിരൂർ ബിപി അങ്ങാടി പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ശനിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഫഹ്മിദയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി

Tags

Below Post Ad