ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച് എസ് ടി ഹിന്ദി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2024 ഒക്ടോബർ 16 ബുധനാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് കൂടിക്കാഴ്ചക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് എച്ച്.എം ഇൻ ചാർജ് ഷീന പി ശങ്കർ അറിയിച്ചു.