പൊന്നാനി എംഇഎസ് കോളേജ് ടോപ്പ് വിന്നറായ ജുമാനഷെറിനെ അനുമോദിച്ചു

 


കുമരനെല്ലൂർ : കാലിക്കറ്റ് സർവ്വകലാശാലയുടെ സാമ്പത്തിക ശാസ്ത്ര പരീക്ഷയിൽ പൊന്നാനി എം ഇ എസ് കോളേജിൽ ടോപ്പ് വിന്നറായ ജുമാന ഷെറിനെ മാരായം കുന്ന് / കൊടിക്കാം കുന്ന്  ജി സി സി ശിഹാബ് തങ്ങൾ റിലീഫ് സെന്ററും സംയുക്തമായി  സ്നേഹോപഹാരം നൽകി അനുമോദിച്ചു.




Tags

Below Post Ad