കൊയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ കൂറ്റനാട് കട്ടിൽമാടം സ്വദേശിക്ക് ദാരുണാന്ത്യം.കട്ടിൽ മാടം മണിയാറത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫയാണ്(48) മരിച്ചത്.
ചൊവ്വാഴ്ച രാവിലെ കൊയമ്പത്തൂരിൽ വെച്ച് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് വീണ മുസ്തഫ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും
കൊയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ കൂറ്റനാട് കട്ടിൽമാടം സ്വദേശിക്ക് ദാരുണാന്ത്യം
ഡിസംബർ 17, 2024