ആനക്കര ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഓൺലൈൻ രജിട്രേഷൻ ആരംഭിച്ചു. ഡിസംബർ 5 വ്യാഴാഴ്ച വൈകീട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാം. 15 വയസ്സു മുതൽ 40 വയസ്സ് വരെയുള്ള എല്ലാവർക്കും പങ്കെടുക്കാം.
https://keralotsavam.com/ എന്ന വെബ്സൈറ്റ് വഴി ഇന്നു മുതൽ ഓൺലൈൻ രജിസ്ട്രേഷൻ സ്വന്തമായും ഗ്രൂപ്പടിസ്ഥാനത്തിലും ചെയ്യാം. വയസ്സ് തെളിയിക്കുന്ന ഐ ഡി പ്രൂഫ് ,ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്ത് അപേക്ഷകൾ എത്രയും വേഗം പൂർത്തികരിക്കുക.
കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടുക സിയാദ്
9961887557