പടിഞ്ഞാറങ്ങാടി: കല്ലടത്തൂർ കോലോത്ത് പറമ്പിൽ നിർത്തിയിട്ട മോട്ടോർ സൈക്കിളകൾ കത്തി നശിച്ചു.
കോലോത്ത് പറമ്പിൽ ഡ്രൈവിങ് സ്കുളിൻ്റെ നിർത്തിയിട്ട മോട്ടോർ സൈക്കിളുകളാണ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ കത്തി നശിച്ചത്.കാരണം വ്യക്തമല്ല. തൃത്താല പോലീസിൽ പരാതി നൽകി.
വീഡിയോ :