ആനക്കര ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം (കുമ്പിടി) യുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണാഘോഷവും കലാപരിപാടികളും നടത്തി ചടങ്ങിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ മുഹമ്മദ് നിർവ്വഹിച്ചു അദ്ധ്യക്ഷൻ വികസന സൻ്റ് ചെയർപേഴ്സൺ. സവിത ടീച്ചർ , ആരോഗ്യ വിദ്യാഭ്യാസം ചെയർമാൻ. പി.സി രാജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി പി.കെ ബാലചന്ദ്രൻ , മെഡിക്കൽ ഓഫീസർ ഡോ: സുനിൽകുമാർ, മെമ്പർമാരായ KP മുഹമ്മദ്, K ദീപ, VP ബീന, ഗിരിജ മോഹനൻ, ടി സ്വാലിഹ്, TC പ്രജീഷ, ജോതി ലക്ഷമി, പി ബഷീർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.കെ രാജേന്ദ്രൻ, AS K V കിഷൻ ലാൽ , ഡോ: അശ്വനി , ഡോ: മുഹ്സിന , HI മധു c , JHI സുനിൽകുമാർ Ak, പാലിയേറ്റീവ് നഴ്സ് ഫാത്തിമ MK, തുടങ്ങിയവർ സംസാരിച്ചു