എടപ്പാൾ പൂക്കരത്തറയിൽ യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി

 



എടപ്പാൾ : പൂക്കത്തറയിൽ യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂക്കരത്തറ പടിഞ്ഞാറ്റുമുറിയിൽ താമസിക്കുന്ന അരിപ്പൂരവളപ്പിൽ പഞ്ചമൂർത്തിയുടെ മകൻ രതീഷ് എന്ന കണ്ണൻ ആണ് മരിച്ചത്.

 ഞായറാഴ്ച കാലത്താണ് രതീഷിനെ വീടിനടുത്തുള്ള വയലിൽ മരിച്ച നിലയിൽ കണ്ടത്. ചങ്ങരകുളം പൊലീസ് എത്തി മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും

Tags

Below Post Ad