സ്കൂൾ ബസിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു



എടപ്പാൾ : സംസ്ഥാന പാതയിൽ കാഞ്ഞിരക്കുറ്റിയിൽ സ്കൂൾ ബസിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. ഇന്ന് കാലത്ത് പത്ത് പണിയോടെയാണ് അപകടം. മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം എടപ്പാൾ ഹോസ്പിറ്റൽ മോർച്ചറിയിൽ

Below Post Ad