ഇന്ത്യാ ബുക്ക്ഓഫ് റെക്കോഡ് ജേതാവ് ഫസ്ന സെക്കീറിനെ അനുമോദിച്ചു

 



പൊന്നായിൽ വെച്ച് പിസി ഡബ്യയു എഫ് നടത്തിയ അനുമോദന ചടങ്ങിൽ അമ്പതിൽ പരം ചിത്ര ശലഭങ്ങളെ ചുരുങ്ങിയ സമയത്തിനുള്ളിൽ പിസ്തതോടുകളിൽ വരച്ച് ഇന്ത്യാ ബുക്ക്ഓഫ് റെക്കോഡ് ജേതാവ് ഫസ്ന സെക്കീറിനെ സെക്രട്ടറി പൊന്നട അണിയിച്ച ആദരിച്ചു. 

പടിഞ്ഞാറങ്ങാടി കോലോത്തുപറമ്പിൽ കൊട്ടിലിങ്ങൽ മുഹമ്മദ് ബഷീറിൻ്റേയും സഫീയാ ബഷീറിൻ്റേയും മകളായ ഫസ്ന മലപ്പുറം ജില്ലാ കേരളോൽസവ ജേതാവ് കൂടിയാണ്. ചടങ്ങിൽ പൊന്നാനി സി ഐ ശശീധരൻ മേലഴിയിൽ അദ്ധ്യക്ഷനായിരുന്നു. അജ്മാൻ കെ എം സി സി സെക്രട്ടറി സക്കീർ കല്ലിങ്ങലിന്റെ ഭാര്യയാണ് ഹസ്ന.

Below Post Ad