പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം

 


തൃത്താല: ജമ്മുകാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികൾക്കും അവരുടെ കുടുംബങ്ങൾക്കും തൃത്താല ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ അനുശോചനം. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ വിനോദ് ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.



Below Post Ad