മരം മുറിക്കുമ്പോൾ തെങ്ങ് കടപുഴക്കി ദേഹത്ത് വീണ് കട്ടിൽമാടം സ്വദേശിക്കു ദാരുണാന്ത്യം

 


പട്ടാമ്പി: മരം മുറിക്കുന്നതിനിടെ തെങ്ങ് കടപുഴകി ദേഹത്ത് വീണ് കട്ടിൽമാടം സ്വദേശിക്കു ദാരുണാന്ത്യം.

കട്ടിൽമാടം ചാലപ്പുറത്ത് താമസിക്കുന്ന തറയിൽ വാസു (59) ആണ് അപകടത്തിൽ പെട്ട് മരണമടഞ്ഞത്.

ഗുരുവായൂർ പേരകം വാഴപ്പുള്ളിയിൽ മരം മുറിക്കുന്നതിനിടെയാണ് അപകടം.സംസ്കാര ചടങ്ങുകൾ നാളെ (25/05/2025) നടത്തപ്പെടും.

ഭാര്യ: മാധവിക്കുട്ടി മക്കൾ: വിനൂപ്, വിപിൻ,സഹോദരങ്ങൾ: വേലായുധൻ, മണികണ്ഠൻ, മാലതി മരുമക്കൾ: സിമി, നന്ദന

Below Post Ad