പൊന്നാനി: സ്വകാര്യ ഹജ്ജ് ഗ്രൂപ്പിൽ ഹജ്ജിന് പോയ പൊന്നാനി തെക്കേപ്പുറം സ്വദേശിനിയും മുസ്ലിംലീഗ് മുൻ കൗൺസിലറുമായ അസ്മ മജീദ് മക്കയിൽ വെച്ച് മരണപ്പെട്ടു.കബറടക്കം മക്കയിൽ
ഭർത്താവ് മുൻ കൗസിലർ വി.പി മജീദ് (അക്ബർ ട്രാവൽസ് ) മക്കൾ പരേതനായ ജംഷീർ ജസീർ മഷ്ഹൂർ അജ്മൽ .മരുമക്കൾ സഫ്രീന മുഫീദ സജീന