ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

 



ഗവ. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഫിസിക്സ് , കെമിസ്ട്രി, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, സംസ്കൃതം, വിഷയങ്ങളിലെ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം മെയ് 8 വ്യാഴാഴ്ച രാവിലെ 9.30 മണിക്കു അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും ബയോഡാറ്റയും സഹിതം ഹാജരാവേണ്ടതാണ്



Below Post Ad